അതിയാമ്പൂരിലെ വേണുഗോപാലന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ഉണ്ടായിരുന്ന അതിയാമ്പൂര്‍ ഗംഗ നിവാസിലെ വേണുഗോപാലന്‍(64)അന്തരിച്ചു.പരേതനായ ഗംഗാധരന്റെയും ജാനുവിന്റെയും മകനാണ്.ഭാര്യ:അമല.മക്കള്‍:അനുശ്രീ വേണുഗോപാല്‍, ആനന്ദ് വേണുഗോപാല്‍, സഹോദരങ്ങള്‍:സേതു(അതിയാമ്പൂര്‍), വിമല(കല്യാണ്‍ റോഡ്),മധു(അതിയാമ്പൂര്‍),നിര്‍മ്മല(പള്ളിക്കര).

 

error: Content is protected !!