പരപ്പ കനകപ്പള്ളിയിലെ പത്മിനിയമ്മ അന്തരിച്ചു

പരപ്പ: കനകപ്പള്ളിയിലെ പത്മിനിയമ്മ (75) അന്തരിച്ചു. ഭര്‍ത്താവ്. പരേതനായ കണ്ണന്‍. മക്കള്‍: ഷൈലജ ( കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് കൂരാം കുണ്ട് വാര്‍ഡ് മെമ്പര്‍), ഷീല (കനകപ്പള്ളി). മരുമക്കള്‍: കൃഷ്ണന്‍ (കൂരാം കുണ്ട് ). സ്മിനു ( തൊമ്മന്‍ ).

 

error: Content is protected !!