അമ്പലത്തറ : എം കെ മുഹമ്മദ്കുഞ്ഞി കുണ്ടടുക്കം( 72) അന്തരിച്ചു. ഭാര്യ :ആസിയ , മക്കള്‍: ജമീല്‍ (കുവൈത്ത്),മുബഷിറ, അജ്മിയ, പരേതനായ ഹമീദ് മരുമക്കള്‍: റഹീസ് ,അഫ്സല് സഹോദരങ്ങള്‍: അബ്ദുള്ള ,മൊയ്തീന്‍കുഞ്ഞി ,മജീദ് , ഹസൈനാര്‍ കുണ്ടടുക്കം (പാറപ്പള്ളി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് / മുസ്ലിം ലീഗ് അമ്പലത്തറ ശാഖസെക്രട്ടറി )ഫാത്തിമ, കദീജ.
