കണ്ണാങ്കോട്ട് ഭഗവതി കാവ് കളിയാട്ടത്തിന്റെ ഒരുമയോടൊരു സായാഹ്നം കുടുംബ സംഗമം നടത്തി;  പുല്ലൂര്‍ – പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ. സബിത ഉദ്ഘാടനം ചെയ്തു.

പുല്ലൂര്‍: കണ്ണാങ്കോട്ട് ഭഗവതി കാവ് കളിയാട്ടത്തിന്റെ ഒരുമയോടൊരു സായാഹ്നം കുടുംബ സംഗമം നടത്തി. പുല്ലൂര്‍ – പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ. സബിത ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണന്‍ മാടിക്കാല്‍ , പി. പ്രമോദ്, വി.ഷാജി എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ നിര്‍മ്മല്‍കുമാര്‍ കാടകം, സുഭാഷ് വനശ്രീ എന്നിവര്‍ ക്ലാസ്സെടുത്തു.
17 മുതല്‍24 വരെയാണ് കളിയാട്ടം നടക്കുന്നത്.

 

error: Content is protected !!