വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ധനുമാസ തിരുവാതിര

കോട്ടപ്പാറ: വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ ധനുമാസ തിരുവാതിര ജനുവരി 3ന് വൈകീട്ട് 7ന് ക്ഷേത്രത്തില്‍ നടക്കും. ധനുമാസത്തില്‍ തിരുവാതിര നക്ഷത്രം വരുന്ന ദിവസം പരമശിവ-പാര്‍വതീ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ വിശ്വാസത്തിന്റെ ഭാഗമായി സ്ത്രീകള്‍ വ്രതം അനുഷ്ഠിക്കുകയും ക്ഷേത്ര തിരുസന്നിധിയില്‍
പ്രാദേശിക സമിതികളിലെ അമ്മമാരും കുട്ടികളും ചേര്‍ന്ന് തിരുവാതിരക്കളി നടത്തുന്നത്. തിരുവാതിരപ്പുഴുക്ക് പ്രസാദമായി നല്‍കും.

 

error: Content is protected !!