പുല്ലൂര്‍ പ്രവാസി കൂട്ടായ്മ ആദിത്യമരുളുന്ന പുല്ലൂര്‍ പ്രവാസി ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സീസണ്‍ 1

കാഞ്ഞങ്ങാട്:കാസര്‍കോട് ജില്ലയിലെ പുല്ലൂരും പരിസര പ്രദേശങ്ങളിലെ (പുല്ലൂര്‍ വില്ലജ് ) ഒരുകൂട്ടം പ്രവാസികള്‍ രൂപം കൊടുത്ത സംഘടനയാണ് ‘പുല്ലര്‍ പ്രവാസി കൂട്ടായ്മ’ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിരവധി സഹായങ്ങള്‍ ചെയ്യാന്‍ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. പുല്ലൂര്‍ പ്രവാസി കൂട്ടായ്മ ആദിത്യമരുളുന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ജനുവരി 10 ന് വൈകീട്ട് 6 മണിമുതല്‍ അജ്മാന്‍ അല്‍ മദീന അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ചു നടക്കും.  ഷട്ടില്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി അനില്‍ പുല്ലൂരിന്റെ നേതൃത്വത്തില്‍ രതീഷ് കുറുമ്പാലം , രാജേഷ് കുറുമ്പാലം, പുഷ്പാകരന്‍ ചാലിങ്കാല്‍, പ്രദീപ് പുല്ലൂര്‍ , സത്യന്‍ അമ്പലത്തറ, അശോകന്‍ കൊടവലം എന്നിവരെ ഉള്‍പ്പെടുത്തി ടൂര്‍ണ്ണമെന്റ് കമ്മിറ്റി രൂപീകരിച്ചു. ഇ& ഇ+ കാറ്റഗറിയില്‍ ആയിരിക്കും മത്സങ്ങള്‍, യു എ ഇ യിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ടീമുകളുടെ റെജിസ്‌ട്രേഷന് വേണ്ടി താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക.
അനില്‍ പുല്ലൂര്‍ :050-2555879
രതീഷ് പുല്ലൂര്‍ : 056-1201913
പ്രദീപ് പുല്ലൂര്‍ : 050-2619077.

 

error: Content is protected !!