പാണത്തൂര്‍ : പനിയെ തുടര്‍ന്ന് നീലേശ്വരം കോട്ടപ്പുറം താമസിക്കുന്ന മാളിയേക്കാല്‍ അബൂബക്കര്‍ ഹാജി (78) മരിച്ചു.പനി ബാധിച്ച് മംഗലാപുരം ആശുപത്രിയില്‍ കൊണ്ടുപോകവെ കാസര്‍കോട് എത്തിയപ്പോള്‍ മരണം.പാണത്തൂര്‍ കരിക്കെ തോട്ടം സ്വദേശിയാണ്.
ഭാര്യ : നഫീസത്ത് ഹജ്ജുമ്മ. ഏക മകന് : അഷ്റഫ് (കുവൈത്ത്). സഹോദരങ്ങള്‍ : ഫാത്തിമ, കദീജ, റുക്കിയ, അഫ്സ, അബ്ദുള്ള ഹാജി, അന്തുമായി ഹാജി, ദാവുദ് ഹാജി, കരീം, വകീല്‍ ഹാജി, ഉമ്മര്‍ ഹാജി. കബറടക്കം ഇന്ന് മഗ്രിബ് നിസ്കാര ശേഷം കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
