കരിന്തളം ചിമ്മത്തോട് പേളിയൂരിലെ എന്‍.വി. കാരിച്ചിയമ്മ അന്തരിച്ചു

കരിന്തളം: ചിമ്മത്തോട് പേളിയൂരിലെ എന്‍.വി. കാരിച്ചിയമ്മ (95) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഒ ഗോപാലന്‍ . മക്കള്‍: എന്‍.വി.രാമചന്ദ്രന്‍, മാധവി ,ലക്ഷ്മി, പരേതനായ ദാമോദരന്‍. മരുമക്കള്‍: കാര്‍ ത്യായനി, കേളന്‍ (മയ്യല്‍), മിനി (കരിന്തളം).

 

error: Content is protected !!