മാധ്യമപ്രവര്‍ത്തകന്‍ ബി.സി ബാബുവിന്റെ സ്മരണ പുതുക്കി

കാഞ്ഞങ്ങാട് : മാധ്യമപ്രവര്‍ത്തകന്‍ ബി.സി ബാബുവിന്റെ സ്മരണ പുതുക്കി. ഏട്ടാം ചരമവാര്‍ഷികദിനത്തില്‍ പ്രസ് ഫോറം ഹാളില്‍ നടന്ന അനുസ്മരണം പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് ഫസലുറഹ്‌മാന്‍ അധ്യക്ഷനായി. സെക്രട്ടറി ബാബു കോട്ടപ്പാറ അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ നാരായണന്‍, ടി. മുഹമ്മദ് അസ്ലം, കെ. എസ്. ഹരി, ജോയ് മാരൂര്‍, എം. കുഞ്ഞിരാമന്‍, എന്‍ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!