പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വയലറ്റില്‍ പേപ്പറില്‍ ഒപ്പിട്ടില്ല; ഉദുമയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

ഉദുമ : പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വയലറ്റില്‍ പേപ്പറില്‍ ഒപ്പിട്ടില്ല; ഉദുമയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ഉദുമ ഗ്രാമപഞ്ചായത്തില്‍
23 ല്‍ 12സീറ്റില്‍ വിജയിച്ച യുഡിഎഫിലെ എന്‍ ചന്ദ്രനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നത്.വോട്ടെടുപ്പില്‍ ബലറ്റ് പേപ്പറില്‍ ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ വോട്ട് അസാധുവായി . 23 ഭരണസമിതിയില്‍ പിന്നീട് എല്‍ഡിഎഫിനും യുഡിഎഫിനും 11, 11 വോട്ട് നേടി.ഇതിനെ തുടര്‍ന്ന് നറുക്കെടുപ്പില്‍ എല്‍ഡിഎഫിലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി രാജേന്ദ്രന്‍ വിജയിച്ചത്.

 

error: Content is protected !!