നറുക്കെടുപ്പില്‍ ബദിയടുക്കയില്‍ പഞ്ചായത്ത് ഭരണം ബിജെപിക്ക്; ഡി ശങ്കര പ്രസിഡന്റ്

ബദിയടുക്ക: ബദിയടുക്ക ഗ്രാമ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ബിജെപിക്ക് ഭരണം. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്
വിട്ടുനിന്നതിനെതുടര്‍ന്ന് നറുക്കെടുപിലൂടെയാണ് ബിജെപിയിലെ ഡി ശങ്കര തെരഞ്ഞടുക്കപ്പെട്ടത്.21 സീറ്റില്‍ യുഡിഎഫ് 10, ബി ജെ പി 10 സിപിഎം 1 എന്നതായിരുന്നു സീറ്റ് നില .

 

error: Content is protected !!