ചിക്കന്‍ സ്റ്റാള്‍ ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; ഒഴിഞ്ഞവളപ്പ് ഫലാഹ് നഗറില്‍ സിദ്ധീഖ് ആണ് മരിച്ചത്

പടന്നക്കാട് : ചിക്കന്‍ സ്റ്റാള്‍ ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഒഴിഞ്ഞവളപ്പ് ഫലാഹ് നഗറില്‍ താമസിക്കുന്ന
ഓര്‍ച്ചയിലെ ചിക്കന്‍ സ്റ്റാള്‍ ഉടമ സിദ്ധീഖ് (45) ആണ് മരിച്ചത്. പിതാവ് കരുവാച്ചേരി അബ്ദുള്‍ ഖാദര്‍. മാതാവ്: ബിഫാത്തിമ.
ഭാര്യ: തസ്രീഫ. മക്കള്‍:ഷിഫാന , ശാസിയ,ഷിയാന്‍. സഹോദരങ്ങള്‍: നൗഷാദ്, റാഷിദ്, അബ്ദുല്‍ റഹിമാന്‍, ജാസ്മിന്‍, ജാസിറ.

 

 

error: Content is protected !!