പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് അവാര്‍ഡ് സുകുമാരന്‍ പെരിയച്ചൂരിന്

കാഞ്ഞങ്ങാട്: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തിത്വങ്ങള്‍ക്കുള്ള 2025 ലെ എക്‌സലന്‍സി അവാര്‍ഡ് സുകുമാരന്‍ പെരിയച്ചൂരിന് . കോഴിക്കോട് ഗ്രാന്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിയില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസ് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചു.

 

error: Content is protected !!