രാജപുരം:ഒടയംചാല്‍ കുന്നക്കാട്ട് തടത്തില്‍ കെ ടി ജോണ്‍ (72) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദൈവാലയ സെമിത്തേരിയില്‍ .ഭാര്യ:ലീലാമ്മ പൗവത്തേല്‍ കുടുംബാംഗം. മക്കള്‍: ഫാദര്‍ സോജന്‍ (റോം), സുജ പൂതംപാറ, ജോ (ബാംഗ്ലൂര്‍ ). മരുമക്കള്‍: ഐവി പൂതംപാറ കോളിച്ചാല്‍,ടീന വെട്ടിയാനിക്കല്‍ ചുള്ളിക്കര.
