ലോട്ടറി തൊഴിലാളി ചാലിങ്കാലിലെ കുട്ട്യന്‍ അന്തരിച്ചു

പെരിയ :ലോട്ടറി തൊഴിലാളി ചാലിങ്കാലിലെ കുട്ട്യന്‍ ( 61)അന്തരിച്ചു. ഭാര്യ: ശാന്ത. മകള്‍: അശ്വതി (ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥിനി ),ചാലിങ്കാല്‍.

 

error: Content is protected !!