നഗരസഭ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചടങ്ങിന് ആശംസ നേര്‍ന്നുകൊണ്ട് കാഞ്ഞങ്ങാട് ന്യൂ ബസ് സ്റ്റാന്‍ഡ് റൂം ഓണേഴ്സ് കൂട്ടായ്മ പായസ വിതരണം നടത്തി

കാഞ്ഞങ്ങാട് : മുന്‍സിപ്പാലിറ്റി പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചടങ്ങിന് ആശംസ നേര്‍ന്നുകൊണ്ട് കാഞ്ഞങ്ങാട്
ന്യൂ ബസ് സ്റ്റാന്‍ഡ് റൂം ഓണേഴ്സ് കൂട്ടായ്മ പായസ വിതരണം നടത്തി.പി.വി ഉണ്ണികൃഷ്ണന്‍, സംസം വിനോദ്, രവീന്ദ്രന്‍, കേളു നമ്പ്യാര്‍, വിവേക്, അര്‍ജുന്‍ ശങ്കര്‍, ബിജു ലക്കി, വി പി നന്മ, പ്രശാന്ത് നന്മ എന്നിവരുടെ നേതൃത്വത്തിലാണ് പായസവിതരണം നടന്നത്.

 

error: Content is protected !!