കിളിയളം തൊട്ടിയിലെ എം ഗോപാലന്‍ അന്തരിച്ചു

കരിന്തളം:കിളിയളം തൊട്ടിയിലെ എം. ഗോപാലന്‍ (75) അന്തരിച്ചു.ഭാര്യ .വെള്ളച്ചി . മക്കള്‍: കാര്‍ത്ത്യായണി, ബാബു . മരുമക്കള്‍: ലക്ഷ്മണന്‍ ,ലില സഹോദരങ്ങള്‍: വെള്ളച്ചി പുന്നക്കുന്ന്, രാഘവന്‍ മണ്ഡപം, കമലാക്ഷി മടിക്കൈ ,പരേതനായ നാരായണന്‍ മണ്ഡപം.

 

error: Content is protected !!