കാഞ്ഞങ്ങാട് : വടകരയില്‍ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ മിഥുന് കൃഷ്ണന് നയിക്കും. ആര്‍ഷിദ്, റിസ്വാന് റഷീദ്, ശ്രീനന്ദ് രാജ്, അദ്വൈത് ആര് ചന്ദ്രന്, മുഹമ്മദ് നുഹുമാന്‍, മുഹമ്മദ് ഷമ്നാസ്, നിതീഷ് കുമാര്‍, നിരഞ്ജന് ഭവനന്‍, കെ.അനിരുദ്ധ് , വരുണ്‍ മനോജ്, സ്നിദ്ധ് സുരേഷ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.കോച്ച് : മുനീര്‍ ചെമ്മനാട്, മാനേജര്‍- സാലി വൈറ്റ് ഹൗസ്.
