സെന്റര്‍ചിത്താരി മുനിയംകോട് റോഡ് തുറന്നു

ചിത്താരി :അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി നടത്തിയ ഇരുപത്തിരണ്ടാം വാര്‍ഡിലെ സെന്റര്‍ചിത്താരി മുനിയംകോട് റോഡ് തുറന്നു. ഹാജറ സലാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി കെ ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. അഷ്റഫ് ബോംബെ സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി, ഫൈസല്‍, അര്‍ഷാദ്, അഫ്‌സല്‍,ഹൈദര്‍ , മൂഹിയുദ്ധീന്‍,ഹാരിസ്, റസാക്ക് എവര്‍ലൈറ്റ്, ഹസ്സ കുട്ടി ഓട്ടോ. അമീര്‍ഷ,സക്കീന തുടങ്ങിയവര്‍ സംബന്ധിച്ചു,

 

error: Content is protected !!