അജാനൂര്‍ പഞ്ചായത്തിലെ പ്രഥമ വനിതാ പഞ്ചായത്തംഗം മഡിയനിലെ അത്തിക്കല്‍ മീനാക്ഷി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് : അജാനൂരിലെ ആദ്യ കാല മഹിളാ നേതാവും അജാനൂര്‍ പഞ്ചായത്തിലെ പ്രഥമ വനിതാ പഞ്ചായത്തംഗവുമായിരുന്ന മഡിയനിലെ അത്തിക്കല്‍ മിനാക്ഷി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ചന്തു . മക്കള്‍ : ശാരദ, നാരായണന്‍, അശോകന്‍ , സുമ,സിന്ധു, സൂര്യ . മരുമക്കള്‍ : കുഞ്ഞമ്പു, സരസ്വതി, ഗോപാലകൃഷണന്‍ , രാഘവന്‍,പ്രഭാകരന്‍, സഹോദരങ്ങള്‍: മാധവി ,തമ്പായി .

 

error: Content is protected !!