കാസര്‍കോട് ജില്ലയില്‍ 832894 പേര്‍ വോട്ട് രേഖപ്പെടുത്തി

കാസര്‍കോട്: ജില്ലയില്‍ നിലവില്‍ 832894പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 524022 പുരുഷ വോട്ടര്‍മാരില്‍ 375912 വോട്ട് രേഖപ്പെടുത്തി. 588156സ്ത്രീ വോട്ടര്‍മാരില്‍ 456996 സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ വോട്ടര്‍മാരായ പന്ത്രണ്ട് ട്രാന്‍സ്‌ജെന്‍ഡമാരില്‍ രണ്ടുപേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 1112190 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.ഇതില്‍ 832910 പേര്‍ വോട്ട് ചെയ്തു. പോളിംഗ് ശതമാനം 74.89% രേഖപ്പെടുത്തി

മുനിസിപാലിറ്റി

കാഞ്ഞങ്ങാട് :74.95%
കാസര്‍കോട് :67.87%
നീലേശ്വരം -78.36%

ബ്ലോക്ക്

നീലേശ്വരം-80.36%
കാഞ്ഞങ്ങാട്-75.81%
പരപ്പ-75.81%
കാറടുക്ക-79.07%
കാസര്‍കോട്-71.78%
മഞ്ചേശ്വരം-71.46

 

error: Content is protected !!