കാഞ്ഞങ്ങാട് രാവണീശ്വരത്തെ ആദ്യ കാല കര്ഷകന് സി.ഗണപതി നായര്‍ (92) അന്തരിച്ചു. ഭാര്യ: മീനാക്ഷി അമ്മ.
മക്കള്‍ :ലളിത, കരുണാകരന്,ശോഭന, നിര്‍മ്മല , പ്രദീപ്. മരുമക്കള്‍: കമല (കുറുഞ്ചേരി), രാഘവന് നായര്‍ (പയ്യന്നൂര്‍), മുരളീധരന് (കുറുഞ്ചേരി), കൃഷ്ണേന്ദു (മാനടുക്കം), പരേതനായ കുഞ്ഞിരാമന് നമ്പ്യാര്‍ (രാവണിശ്വരം ) . സഹോദരങ്ങള്‍: സി.നാരായണന് നായര്‍, സി.പാര്‍വ്വതി അമ്മ, പരേതനായ കൃഷ്ണന് നായര്‍, ചന്ദ്രശേഖരന് നായര്‍.
