കാഞ്ഞങ്ങാട് : ആവിക്കരയിലെ മുരുഗാലയത്തില്‍ കെ.സുകുമാരന്‍ (71) അന്തരിച്ചു . ഭാര്യ :എം. സില്ല. മക്കള്‍ :സുകേഷ്, ദിലീപ്( ഗള്‍ഫ് ) , വരുണ്‍.സഹോദരങ്ങള്‍: കെ.സരോജിനി,. ബാലകൃഷ്ണന്‍ പൂജാരി,കെ.വേലായുധന്‍, പരേതരായ രുഗ്മണി, മുരുകേഷന്‍, സുരേന്ദ്രന്‍. സംസ്‌കാരം ഇന്ന് ആവിക്കരയിലെ സമുദായ സ്മശാനത്തില്‍ 5 മണിക്ക്
