പെരിയ : ആയമ്പാറയിലെ മക്കാക്കോടന്‍ വീട്ടില്‍ ലക്ഷ്മി അമ്മ (88) അന്തരിച്ചു. മക്കള്‍: മോഹനന് ആയമ്പാറ (സി.പി.എം പെരിയ ലോക്കല്‍ സിക്രട്ടറി), സരോജിനി, ബാലകൃഷ്ണന്, തങ്കമണി , മരുമക്കള്‍: ഓമന, അനിത, ദാമോദരന്‍ കല്യോട്ട് സഹോദരങ്ങള്‍: മുത്താണി കൂടാനം , ശാരദ തൈര, യശോദ മഡിയന്‍, പരേതരായ ഇച്ചിര, ബാലകൃഷ്ണന് സഞ്ചയനം: ചൊവ്വാഴ്ച
