സ്‌നേഹവീട്ടില്‍ ദന്റല്‍ മെഡിക്കല്‍ ക്യാമ്പ്

കാഞ്ഞങ്ങാട് : ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് അമ്പലത്തറ സ്‌നേഹവീട് സംഘടിപ്പിച്ച ദന്റല്‍ മെഡിക്കല്‍ ക്യാമ്പ് സ്‌നേഹം പാലിയേറ്റിവ് രക്ഷാധികാരി വി.മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ: പ്രസീത സ്‌നേഹിവീട്ടിലെ മക്കളെ പരിശോധിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. രതീഷ് അമ്പലത്തറ , ദിനില ബ്ലാത്തൂര്‍ , കെ.നിമിത , കാവ്യ , ശിവകുമാര്‍ ,
കെ. പ്രസീത , കെ.സുമതി നേതൃത്വം നല്‍കി. മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ ഡോ.സി.കെ.സബിത,സരിജബാബു , അബ്ദുള്‍മജീദ്,
സി. കൃഷ്ണകുമാര്‍, ഗിരിജ വാസു സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ചു.

 

error: Content is protected !!