പുങ്ങംചാല്‍ : അടുക്കളക്കണ്ടത്തെ കടാങ്കോട്ട് ഗോപാലകൃഷ്ണന് (54) അന്തരിച്ചു. പരേതനായ കുഞ്ഞമ്പു നായരുടെയും കുഞ്ഞമ്മാര് അമ്മയുടെയും മകനാണ്.ഭാര്യ:രാജി.മക്കള്‍ :ശിവരാജ് ,ശ്രീലക്ഷ്മി.സഹോദരങ്ങള്‍. തങ്കമണി, ശാന്തി, ഭാസ്കരന് . സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ്് 2.30 ന് വീട്ടുവളപ്പില്‍.
