ജില്ലാ കരാട്ടെ കുമിറ്റെ, കട്ടെ കരാട്ടെ മത്സരത്തില്‍ പെരിയയിലെ പ്രതുലിന് ഗോള്‍ഡ് മെഡല്‍

പെരിയ :നീലേശ്വരത്ത് വച്ച് നടന്ന കാസര്‍കോട് ജില്ലാ കരാട്ടെ കുമിറ്റെ, കട്ടെ കരാട്ടെ മത്സരത്തില്‍ പ്രതുലിന് ഗോള്‍ഡ് മെഡല്‍ നേടി സംസ്ഥാന കരാട്ടെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് പെരിയ മഠത്തില്‍ സത്യന്‍ (പെരിയ ഗവ: സെക്കണ്ടറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്) രജനി ദമ്പതികളുടെ മകനാണ്.

 

error: Content is protected !!