കാഞ്ഞങ്ങാട് : വ്യാപാരഭവന് സമീപത്തെ രാംനാഥ് ഏജന്‍സി ഉടമ പുതിയ കോട്ടയില്‍ താമസിക്കുന്ന എച്ച്. ഗണേഷ് കാമ്മത്ത് (67) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ 10.15 മണിയോടെവീട്ടിലെത്തിച്ച് മൃതദേഹം പെതുദര്‍ശനത്തിന് വൈകിട്ട് മൂന്നിന് മേ ലാങ്കോട്ടെ സമുദായ സ്മശാനത്തില്‍ സംസ്‌കാരിക്കും.
ഭാര്യ: അനസൂയ കാമത്ത് . മക്കള്‍: നാഗരാജ് കാമത്ത് (പഞ്ചരത്‌ന ഹോട്ടല്‍ പുതിയ കോട്ട ) ,ശാന്തേരി . മരുമക്കള്‍: മഞ്ജുള , വരുണ്‍ പൈ (മംഗലാപുരം). സഹോദരങ്ങള്‍: ലതാ (കുമ്പള),വിജയ (ബാംഗ്ലൂര്‍).
കാഞ്ഞങ്ങാട്ടെ രാംനാഥ് ഏജന്‍സി ഉടമ എച്ച് ഗണേഷ് അന്തരിച്ചു
