കോട്ടപ്പാറ :വാഴക്കോട് തുമ്പയില്‍ ശ്രീ ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് 2026 ഫെബ്രുവരി 3, 4, 5,6 കളിയാട്ട മഹോത്സവത്തിന്റെ
ബ്രോഷര്‍ പ്രകാശനവും ആദ്യ സംഭാവന സ്വീകരിക്കല്‍ ചടങ്ങ് നടന്നു.വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് ക്ഷേത്രം പ്രസിഡന്റ് പി. എസ് ശശിധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന എം വി ആലാമില്‍ നിന്നും ആഘോഷകമ്മിറ്റി പ്രസിഡന്റ് കെ പി സുകുമാരന്‍ ഏറ്റുവാങ്ങി. സെക്രട്ടറി എം വി.അജിത് കുമാര്‍ പുല്ലൂര്‍ വീട്,ക്ഷേത്ര ദേവസ്വം സെക്രട്ടറി എം തമ്പാന്,വൈസ് പ്രസിഡന്റുമാരായ കെ. ഗോപാലകൃഷ്ണന് കക്കട്ടില്‍, കൃഷ്ണന് പുളിക്കാല്‍,ജോയിന്റ് സെക്രട്ടറി ശ്രീനേഷ് വാഴക്കോട്,ക്ഷേത്രം മുന്‍ പ്രസിഡന്റ് എന്‍ കേളു നമ്പ്യാര്‍, ക്ഷേത്രം സേവാ പ്രമുഖ് കുഞ്ഞിരാമന് വണ്ണാര്ക്കാനം, സി നാരായണന് പുല്ലൂര്‍ വീട്,ഉണ്ണി കുന്നത്തു മൂല, മധു മുളന് തൊട്ടി , എം. കുമാരന്,ബി രാഘവന്, ആഘോഷ കമ്മിറ്റി ഭാരവാഹികളായ അശോകന് ശിവജി നഗര്‍ അജിത്ത് ശിവജി നഗര്‍,ശ്രീഹരി ശിവജി , ജയകൃഷ്ണന്, ഉണ്ണി കൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
.
