റിട്ട. പി.ഡബ്യൂ. ഡി.ജീവനക്കാരന്‍. നെല്ലിക്കാട്ടെ കെ വി സുകുമാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : നെല്ലിക്കാട്ടെ കെ വി സുകുമാരന്‍(60) അന്തരിച്ചു. റിട്ട. പി.ഡബ്യൂ. ഡി.ജീവനക്കാരന്‍. ഭാര്യ: സി പി . ബീന.
മക്കള്‍: പ്രജ്വല്‍, പ്രിയങ്ക. മരുമകന്‍: സുകേഷ് വാഴക്കോട് (ഗള്‍ഫ് ). സഹോദരങ്ങള്‍: പത്മിനി (അങ്കണ്‍വാടി ഹൈല്‍പ്പര്‍ പെരിയങ്ങാനം), രാധ (നെല്ലിക്കാട്ട്), പരേതരായ രവീന്ദ്രന്‍,രക്‌നാകരന്‍.

error: Content is protected !!