മാവുങ്കാല്‍ :രാംനഗറില്‍ താമസിക്കുന്ന വളളിയോടന്‍ കുഞ്ഞിരാമന്‍ നായര്‍ (67) അന്തരിച്ചു.ഭാര്യ: ബി.നാരായണി.മക്കള്‍: വിനോദ് കുമാര്‍ (ഡി. വി. ഇലക്ട്രിക്കല്‍ പ്ലംബിംഗ് കൊവ്വല്‍പ്പള്ളി),വിനീത, വിവേക് (ഗള്‍ഫ്).മരുമക്കള്‍ വിനീത (കോട്ടപ്പാറ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി),പ്രമോദ് മലപ്പച്ചേരി (ഗള്‍ഫ്), കാവ്യ (ഗള്‍ഫ്). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടു വളപ്പില്‍.
