രാവണീശ്വരം : കല്ല് വരമ്പത്ത് വയക്കോടിച്ചി ചോയിച്ചി അമ്മ (105) അന്തരിച്ചു. ആദ്യകാല സി.പി.ഐ എം) പ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവ് പുലിക്കോടന് ചന്തു . മക്കള്‍:കമ്മാടത്തു , നാരായണി, ലക്ഷ്മി, തമ്പായി, പരേതരായ നാരായണന്, തമ്പാന് . മരുമക്കള്‍: നാരായണന് കാഞ്ഞങ്ങാട്, കണ്ണന്, ചന്തു പള്ളിക്കാപ്പില്‍, ദാമോധരന് കുണ്ടത്തില്‍,കെ.വി. ബേബി (സി.പി ഐ (എം) മുക്കൂട് ബ്രാഞ്ച്മെമ്പര്).
