കോട്ടപ്പാറ : പെരൂര് കാലിച്ചാന്‍-ഗുളികന് ദേവസ്ഥാനം കളിയാട്ട മഹോത്സവം നവംബര്‍ 28, 29 തീയ്യതികളില്‍ നടക്കും. രണ്ടു ദിവസവും ഉച്ചക്ക് 12 ന് ഗുളികന് ദൈവം. ഒരു മണി മുതല്‍ അന്ന പ്രസാദം വിതരണം ഉണ്ടായിരിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു