പെരിയയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

പെരിയ :ഓടിക്കൊണ്ടിരിക്കുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിക്ക് തീ പിടിച്ചു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ഇന്ന് ഉച്ചക്ക് 12.30 ന് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും 2 യൂണിറ്റ് അഗ്‌നി രക്ഷാസേന യൂണിറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

error: Content is protected !!