ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; ജെ. സുരേഷ് കുമാറാണ് മരിച്ചത്

ബളാംതോട്: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരന്‍ വീട്ടിയാടി വാതില്‍മാടിയിലെ ജെ. സുരേഷ് കുമാര്‍ (58) അന്തരിച്ചു .ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.  ഭാര്യ: കെ. പദ്മിനി. മക്കള്‍: എസ്. സുധീഷ്, എസ്. സൂരജ് (സെക്രട്ടറി, വീട്ടിയാടി ക്ഷീരോത്പാദക സഹകരണ സംഘം). സഹോദരങ്ങള്‍: വത്സലകുമാരി, പരേതനായ ജെ. രവീന്ദ്രന്‍ പിള്ള. സംസ്‌കാരം ഇന്ന് ഉച്ചയോടെ വിട്ടു വളപ്പില്‍.

error: Content is protected !!