പുല്ലൂര്‍: മധുരമ്പാടി കിഴക്കേവീട്ടില്‍ പള്ളയില്‍ മാധവിയമ്മ (കുട്ടിയമ്മ 89) അന്തരിച്ചു.ഭര്‍ത്താവ്പരേതനായ കുഞ്ഞിരാമന്‍ നായര്‍.
മക്കള്‍: പി ഉണ്ണികൃഷ്ണന്‍ (രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ലാ സഹ സംഘചാലക് ),പി രാമചന്ദ്രന്‍, രുഗ്മണി (പുതുക്കൈ), ശാന്തകുമാരി(മടിക്കൈ പുടുംങ്കല്ലടുക്കം), സാവിത്രി ( കൂവാറ്റി).മരുമക്കള്‍: രുക്മണി (അധ്യാപിക വിദ്യാനികേതന്‍ സ്‌കൂള്‍ കാഞ്ഞങ്ങാട്), ബേബി, രവീന്ദ്രന്‍, പ്രേമരാജന്‍, പരേതനായ ബാലകൃഷ്ണന്‍.സഞ്ചയനം24ന്
