ശിവസേന കാസര്‍കോട് ജില്ല കമ്മിറ്റി ബാലസാഹേബ് താക്കറെയുടെ സ്മൃതി ദിനം ആചരിച്ചു

നീലേശ്വരം :ശിവസേന കാസര്‍കോട് ജില്ല കമ്മിറ്റി ബാലസാഹേബ് താക്കറെ യുടെ സ്മൃതി ദിനം ആചരിച്ചു. നീലേശ്വത്ത് നടന്ന അനുസ്മരണ ജില്ലാ പ്രസിഡന്റ് കെ.പി ജയരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് പി മനു, ശിവസേന നേതാക്കളായ പ്രസാദ് ഒ നായര്‍ , ശ്രീജിത്ത് മാരാര്‍, പി കെ രാജന്‍, വനിത സേന നേതാവ് വിലാസിനി പൊതുവാള്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!