കാഞ്ഞങ്ങാട്: കിഴക്കേവെള്ളിക്കോത്തെ കയ്യില്‍വീട്ടില്‍ കല്യാണി(85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്പൂഞ്ഞി.
മക്കള്‍: ഗോപാലന്‍, അരവിന്ദന്‍(ഗാരേജ് തൊഴിലാളി), സുരേന്ദ്രന്‍, സുമതി, ചന്ദ്രന്‍(നിര്‍മാണ തൊഴിലാളി), ഉഷ(മാവുങ്കാല്‍).
മരുമക്കള്‍: പ്രസന്ന,രഞ്ജിനി, വത്സല, സരിത, പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: പാറു, കുഞ്ഞമ്മാറ്, മാധവി, കൃഷ്ണന്‍, പരേതയായ നാരായണി.
