പള്ളിക്കര ശ്രീ പുതിയടവന്‍ തറവാട് ദേവാസ്ഥാനം (പൊയിലാവളപ്പ് ) കളിയാട്ടം 17,18 തിയ്യതികളില്‍

നീലേശ്വരം : പള്ളിക്കര ശ്രീ പുതിയടവന്‍ തറവാട് ദേവാസ്ഥാനം (പൊയിലാവളപ്പ് ) കളിയാട്ടം 17,18 തീയ്യതികളില്‍ നടക്കും.
17 ന് രാത്രി തോറ്റം പുറപ്പാട്, അച്ഛന്‍ തെയ്യം, കുറത്തിയമ്മ തെയ്യം 18ന് പുലര്‍ച്ചെ 3 മണിക്ക് പൊട്ടന്‍തെയ്യം രാവിലെ 11ന് ചാമുണ്ഡിയമ്മ തെയ്യം, അന്നപ്രസാദം, ഉച്ചക്ക് 2ന് വിഷ്ണുമുര്‍ത്തി, ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്.

error: Content is protected !!