കാഞ്ഞങ്ങാട് :ഗേറ്റില്‍ കുടുങ്ങിയ തെരുവ് നായയെ
അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.
കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റിന് സമീപത്തെ ഗണേശന്റെ വിട്ടിലെ ഗേറ്റില്‍ കുടുങ്ങിയ തെരവു പട്ടിയെ
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ.ടി ചന്ദ്രന്‍, സിനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യുഓഫിസര്‍ കെ.വി പ്രകാശന്‍, ഫയര്‍ ആന്റ് റെസ്‌ക്യുഓഫിസര്‍മാരായ അനീഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
