കാഞ്ഞങ്ങാട് :ചിത്താരി കടപ്പുറത്തെ കെ.ശ്രീധരന് (68) അന്തരിച്ചു. മത്സ്യത്തൊഴിലാളിയും സജീവ ബിജെപി പ്രവര്‍ത്തനമായിരുന്നു. ഭാര്യ: സരോജ .മക്കള്‍: ശ്രീജ,ലത,രാജേഷ്. മരുമക്കള്‍: സന്തോഷ് (വടകര), സന്തോഷ് (അജാനൂര്‍). സഹോദരങ്ങള്‍: സോദരി, നാരായണി, സതി, ശശി, ചന്ദ്രന്, സുന്ദരന്‍.
ചിത്താരി കടപ്പുറത്തെ കെ.ശ്രീധരന് അന്തരിച്ചു
