ചോയ്യങ്കോട് :ചാമക്കുഴി ഉതിര്ച്ചാം കാവിലെ കൂക്കള്‍ നാരായണന് നായര്‍(85)അന്തരിച്ചു. ഭാര്യ:തെങ്ങിന് തറ കല്യാണിയമ്മ.
മക്കള്‍: ടി ടി നാരായണന് (മാനേജര്‍ കെ ആര് എസ് എറണാകുളം), ടി ടി ജയകുമാര്‍ ( റിട്ട.ആര്‍മി), ടി ടി ജയശ്രീ (സിപിഐ (എം) കിനാനൂര്‍ ലോക്കല്‍ ക്കമ്മറ്റിയംഗം കെ.എസ് കെ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം ), ടി ടി പ്രമോദ് കുമാര്‍, ടി ടി സുജാത.മരുമക്കള്‍: അനുപമ (ഗള്‍ഫ് ) , ദിവ്യ,അഞ്ജു, കെ ചന്ദ്രന് (സി.പി.ഐ (എം) പള്ളിയത്ത് ബ്രാഞ്ചംഗം), സുകു ബാനം. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്. നായര്‍, കുഞ്ഞിരാമന് നായര്‍, പരേതരായ ചിരുതൈ അമ്മ, മാണി അമ്മ,കുഞ്ഞമ്പു.
