കാഞ്ഞങ്ങാട് : ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് ആരംഭിക്കാനിരുന്ന കിഴക്കുംക്കര – വെള്ളിക്കോത്ത് റോഡ് ടാറിംഗ് പ്രവര്‍ത്തി മാറ്റിവെച്ചതായി അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് അറിയിച്ചു.