കിഴക്കുംക്കര – വെള്ളിക്കോത്ത് റോഡ് നാളെ മുതല്‍ അടച്ചിടും

കാഞ്ഞങ്ങാട് : കിഴക്കുംക്കര – വെള്ളിക്കോത്ത് റോഡ് ടാറിംഗ് പ്രവര്‍ത്തി ആരംഭിക്കുന്നതിനാല്‍ നാളെ ( നവംബര്‍ 14 വെള്ളിയാഴ്ച ) മുതല്‍ പ്രസ്തുത റോഡ് അടച്ചിടുന്നതാണ്. വാഹനങ്ങള്‍ മറ്റു റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍
അറിയിച്ചു.

error: Content is protected !!