കാസര്‍കോട്: സിപിഎം അനുഭാവിയും വ്യവസായിയുമായ റഷീദ് പള്ളിപ്പുഴയെ ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍. ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്. സുനില്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.എം സുഹൈല്‍, അഷറഫ് പള്ളിപ്പുഴ , അബ്ദുല്ലക്കുഞ്ഞി ഉദുമ, ഡോ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സംബന്ധിച്ചു.
