ഏഴാംമൈല്‍ :കായലടുക്കം നാടയ്മിന്ന തറവാട്ടില്‍2026 ഫെബ്രുവരി 27, 28 തീയതികളില്‍ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റ പോസ്റ്റര്‍ പ്രകാശനം നടന്നു. ആഘോഷ കമ്മിറ്റി ചെയര്മാന് എ. പ്രഭാകരന് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വി നാരായണന് അധ്യക്ഷം വഹിച്ചു. രക്ഷാധികാരികളായ കെ. നാരായണന്, ടി. കൃഷ്ണന്, പി. വി രാമചന്ദ്രമാരാര്‍, വി തേറ്, വൈസ് ചെയര്മാന് കരുണാകരന് ഏളാടി, പബ്ലിസിറ്റി ചെയര്മാന് കെ. സി മോഹനന്, കണ്‍വീനര്‍ കെ സി ജിജോമോന്, കെ. രാഘവന്, കെ ചന്ദ്രന്, എസ്. എന്‍ സന്ദീപ്, കെ നാരായണി എന്നിവര്‍ സംസാരിച്ചു. എന്‍. സജിത്കുമാര്നന്ദിപറഞ്ഞു.
