തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി പോളിങ്. ആദ്യഘട്ടം ഡിസംബര്‍ 9 ന് ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) രണ്ടാം ഘട്ടം ഡിസംബര്‍ 11ന് (തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടെണ്ണല്‍ ഡിസംബര്‍ 13* (രാവിലെ 8 മണി മുതല്‍)
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബര്‍ 14 നാമനിര്‍ദേശ പത്രിക സമര്‍പ്പണം 2025 നവംബര്‍ 21 സൂക്ഷ്മപരിശോധന നവംബര്‍ 22 നാമനിര്‍ദേശ പത്രിക പിന്‍വലിക്കല്‍ നവംബര്‍ 24
തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിക്കേണ്ട തീയതിഡിസംബര്‍18.
