സേവാഭാരതി കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി എണ്ണപ്പാറ ആയുഷ്മാന്‍ ആരോഗ്യ കേന്ദ്രത്തില്‍ ശുചീകരണം നടത്തി

മൂന്നാം മൈല്‍: സേവാഭാരതി കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി എണ്ണപ്പാറ ആയുഷ്മാന്‍ ആരോഗ്യ കേന്ദ്രത്തില്‍ ശുചീകരണം നടത്തി. സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് അടുക്കം, ജോയിന്റ് സെക്രട്ടറിമാരായ രാജേഷ് പൂതങ്ങാനം, ദേവദാസ് ഒടയംചാല്‍ ,ട്രഷറര്‍ ജയരാജന്‍ മണ്ടേങ്ങാനം, രാധാകൃഷ്ണന്‍ എണ്ണപ്പാറ,ദിവാകരന്‍ , സന്തോഷ്, വൈഷ്ണവ്, മനോജ് കുമാര്‍, രഞ്ജിത്ത്, പത്മനാഭന്‍, ഉമേശന്‍, രാജേന്ദ്രന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!