സിനിമ താരം അല്ലു അനിലിന് ജനശക്തി പുരുഷ സ്വയം സഹായ സംഘം സ്‌നേഹാദരം നല്‍കി; പഞ്ചായത്ത് അംഗം രേണുക ഭാസ്‌ക്കരന്‍ ഉപഹാരം നല്‍കി

പരവനടുക്കം: കാന്താര ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലെ സിനിമകളില്‍ അഭിനിയിച്ച അല്ലു അനിഷിനെ (എ അനിഷ് കുമാര്‍ ചെമ്മനാട്)പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയം സഹായ സംഘം ആദരിച്ചു. ചെമ്മനാട് പഞ്ചായത്ത് അംഗം രേണുക ഭാസ്‌ക്കരന്‍ ഉപഹാരം നല്‍കി. സംഘം പ്രസിഡന്റ് കെ. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സുരേഷ് , ട്രഷറര്‍ ടി. ശ്രീധിഷ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗമായി 10 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ച രേണുക ഭാസ്‌ക്കരന് സംഘത്തിന്റെ ഉപഹാരംസമ്മാനിച്ചു.

error: Content is protected !!