പെരിയ സ്വദേശിനി ദീപാരഞ്ജിത്തിന് യു എ ഇയിലെ അബുദാബി ഖലീഫാ യൂനിവേര്‍സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ജിയോ ടെക്‌നിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡോക്ട്രേറ്റ്

പെരിയ :പെരിയ സ്വദേശിനി ദീപാരഞ്ജിത്തിന് യു എ ഇയിലെ അബുദാബി ഖലീഫായൂനിവേര്‍സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്ന് ജിയോ ടെക്‌നിക്കല്‍ എന്‍ജിനിയറിങ്ങില്‍ഡോക്ട്രേറ്റ്.
പെരിയയിലെ റിട്ട. എച്ച് എസ് എസ് ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍, പ്രമീളയുടെയും മൂത്ത മകളാണ് ദീപാ. ഇളയ സഹോദരി ദേവീക ഹോമിയോ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി പ്രക്ടീസ് ചെയ്യുന്നു.
സ്‌കൂള്‍ വിദ്യഭ്യാസം പെരിയ അംബേദ്ക്കര്‍ ഹയര്‍ സെക്കന്റെറിയിലും, ചട്ടംചാല്‍ ഹയര്‍ സെക്കന്ററി ,കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററിയിലുമായാണ് പൂര്‍ത്തികരിച്ചത്. ബിടെക് മാര്‍ അതെനിസിസ് കോളേജ് ഒഫ് എന്‍ഞ്ചിനിയറിങ്ങ് കോതമംഗലത്തു നിന്നും, കൊച്ചിന്‍ യുനിവേര്‍സിറ്റി
കുസാറ്റ്ല്‍ നിന്ന് എം ടെക്ക് ചെയ്ത് ഭര്‍ത്താവ് എന്‍ഞ്ചിനിയര്‍ രന്‍ജ്ഞിത്ത് എടത്തില്‍ മകന്‍ നാദവ് എന്നിവരോടൊപ്പം അബുദാബിയില്‍ആണ്താമസം.

error: Content is protected !!